തയ്യിൽ വെങ്കിട്ടരമണ മഹാമായ ക്ഷേത്രം
കണ്ണൂരിൽ നിന്ന് 3 കിമി തെക്ക് പടിഞ്ഞാറു തയ്യിൽ
പ്രതിഷ്ഠ തിരുപ്പതി വെങ്കിട്ട രമണ പതിനെട്ടാം നുറ്റാണ്ട്
ദർശന സമയം രാവിൽ ആറ് മുതൽ പന്ത്രണ്ടര വരെ വൈകീട്ടു ആറ് മുതൽ എട്ടര വരെ
പ്രധാന ദിവസങ്ങൾ വൃശ്ചികത്തിലെ കാർത്തിക ,കൃഷ്ണപക്ഷ പഞ്ചമി