2015 ഏപ്രിൽ 15, ബുധനാഴ്‌ച

ശ്രീ ചൊവ്വ ശിവക്ഷേത്രം


ശ്രീ  ചൊവ്വ  ശിവക്ഷേത്രം
റൂട്ട് :-കണ്ണൂര്‍ -തലശ്ശേരി റൂട്ടിൽ  മേലെ ചൊവ്വയിൽ  (കണ്ണൂരില്‍ നിന്നും മൂന്നു കിമി )
വളരെ പഴക്കമുള്ള ശിവ പ്രതിഷ്ഠ കണ്വ  മഹർഷി  നടത്തിയെന്ന് പറയപ്പെടുന്നു   
പണ്ട് കോലത്തിരി രാജാവിന്റെതായിരുന്നു. പിന്നീട് ചിറക്കൽ കോവിലകത്തിന്റെതായി മാറി .ശ്രീകോവിൽ ,നമസ്കാര മണ്ഡപം, ഉപപ്രതിഷ്ഠകൾ,കുളംതുടങ്ങിയവയടങ്ങിയതാന്നു ക്ഷേത്രസമുച്ചയം .ഏക ദേശം മൂന്നു ഏക്രയോളം സ്ഥലം വരും 



                                    
കിഴക്ക് മുഖമായ ശിവനാണ്  പ്രധാന പ്രതിഷ്ഠ. സോപാനത്തിന്നു നാല് പടികൾ . വ്യളിമുഖം അടിസ്ഥാനമായ ഓവ്. പിരമിഡ് ആകൃതിയുള്ള ഓടിട്ട നമസ്കാര മണ്ഡപത്തിന്  നാല് തൂണുകൾ  .
മുഖ്യ ശ്രീകോവിലിന്റെ തെക്കായി ഗണപതി പ്രതിഷ്ഠയുണ്ട് അകത്തെബലിവട്ടത്തിൽ പടിഞ്ഞാറ്മുഖംആയമഹാവിഷ്ണുവിന്റെയും നാഗത്തിന്റെയും ഉപ പ്രതിഷ്ടകളുണ്ട്  


സുബ്രമണ്യൻ 

ഭദ്രകാളി ,ശ്രീ ധർമ്മ ശാസ്ത  ,സുബ്രമണ്യൻ  ,മഹാവിഷ്ണു എന്നീ ഉപ പ്രതിഷ്ഠകൾ 

                        
ഭദ്രകാളി 

 സാധാരണയായി മഹാവിഷ്ണു ഉപപ്രതിഷ്ഠയായി  വരാറില്ല

 മഹാവിഷ്ണു
ശ്രീ ധർമ്മ ശാസ്ത 

 ഇതിനു എട്ടു തൂണുകൾ  ഉള്ള ഒരു     മണ്ഡപമുണ്ട് 


ദർശനസമയം   രാവിലെ അഞ്ച്മുപ്പത്‌ മുതൽപന്ത്രണ്ട് വരെ

വൈകുന്നേരം  അഞ്ചു മുപ്പത്‌ മുതൽ  എട്ട്  മുപ്പത് വരെ

പ്രധാന  വഴിപാടുകൾ  രുദ്രാഭിഷേകം ,പുഷ്പാഞ്ജലി ,ജലധാര 

ശിവരാത്രി പ്രധാന ഉത്സവം  




തന്ത്രി എടക്കാട് മുല്ലപ്പള്ളി ഇല്ലം  
പാരമ്പര്യ ശാന്തിക്കാർ