2013 ഡിസംബർ 4, ബുധനാഴ്‌ച

ശ്രീ പിള്ളയാർ വിനായകൻ കോവിൽ കണ്ണൂര്‍


ശ്രീ  പിള്ളയാർ  വിനായകൻ കോവിൽ കണ്ണൂര്‍ 
റൂട്ട്:-  കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ  നിന്നും മുനീശ്വരൻ കോവിൽ വഴി പിള്ളയാർ റോഡിലൂടെ മുന്നൂറ്മീറ്റർ നടക്കുക 

 
\\

വള്ളി,ദേവയാനീ   സമേതനായ വിനായകനാണ് മുഖ്യ പ്രതിഷ്ഠ 
ചതുർബാഹുവായ മഹാവിഷ്ണുവുമുണ്ട്‌
പതിനെട്ടാം നൂറ്റാണ്ടിൽ  ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ തമിൾ കാലാൾപ്പട വിഭാഗം ആരാധിക്കാൻ വേണ്ടി നിർമ്മിച്ചു.അവർ  പിരിഞ്ഞു പോയപ്പോൾ  നാട്ടുകാരായ തമിളരെഏല്പിച്ചു .മുഖ്യശ്രീകോവിൽ,ഉപ ദേവതമാരും,ബലിപീഠംങ്ങളും,ഒരുമണ്ഡപത്തിനകത്താണ്.തിടപ്പള്ളിഇതിനോട്  

.മണ്ഡപത്തിലേക്ക് ഒറ്റ വാതിൽ വിനായകന്റെ ശ്രീകോവിലിന്റെ മേൽഭാഗത്ത് ഗണപതി ,ശിവൻ ,വിഷ്ണു, ബ്രമാവ്‌ എന്നിവരുടെ സിമന്റ്‌ രൂപങ്ങളും ,ഗോപുരത്തിന്റെ കവാടത്തിൽ  വിനായകന്റെ രൂപവും ഉണ്ട് 




നവഗ്രഹങ്ങളിൽ  ശനിക്ക് മാത്രമേ വാഹനമുള്ളൂ നാഗത്താൻ  പതിവ് രൂപത്തിൽ  തന്നെ

ദർശന സമയംരാവിലെ അഞ്ച് മുപ്പത് മുതൽ  പത്ത് മുപ്പത് വരെ വൈകുന്നേരം അഞ്ച് പതിനഞ്ച്‌ മുതൽ  എട്ടു മുപ്പത് വരെ 
അഷ്ടദ്രവ്യ ഗണപതി ഹോമവും  പുഷ്പാജ്ഞലിയുമാണ്‌  പ്രധാന വഴിപാടുകൾ  
നവരാത്രി പ്രധാന ആഘോഷം
തന്ത്രി തമിൾ  ബ്രാമണനും ശാന്തിക്കാരൻ  കന്നഡ ബ്രാമണനും 

കണ്ണൂര്‍ ശ്രീ കാമാക്ഷിയമ്മൻ കോവിൽ


കണ്ണൂര്‍ ശ്രീ കാമാക്ഷിയമ്മൻ കോവിൽ
കണ്ണൂര്   പിള്ളയാർ  റോഡ്‌ 

റൂട്ട് :-  പിള്ളയാർ  റോഡിൽ  വിനായകൻ  കോവിലിനു സമീപം 

മുഖ്യ പ്രതിഷ്ഠകാമാക്ഷി പതിനെട്ടാം നൂറ്റാണ്ടു  


ദർശനസമയം  രാവിലെ രാവിലെ അഞ്ചു മുപ്പതു മുതൽ  പത്തുമുപ്പതു വരെ വൈകുന്നേരം അഞ്ചര മുതഒൻപതുവരെ  

നവരാത്രി പ്രധാന ആഘോഷം  

2013 നവംബർ 10, ഞായറാഴ്‌ച

തയ്യിൽ വെങ്കിട്ടരമണ മഹാമായ ക്ഷേത്രം

തയ്യിൽ വെങ്കിട്ടരമണ മഹാമായ ക്ഷേത്രം 
കണ്ണൂരിൽ നിന്ന് 3 കിമി തെക്ക് പടിഞ്ഞാറു തയ്യിൽ 


പ്രതിഷ്ഠ തിരുപ്പതി  വെങ്കിട്ട രമണ  പതിനെട്ടാം നുറ്റാണ്ട് 

ദർശന  സമയം രാവിൽ  ആറ്‌ മുതൽ പന്ത്രണ്ടര വരെ വൈകീട്ടു ആറ് മുതൽ  എട്ടര വരെ 

പ്രധാന ദിവസങ്ങൾ  വൃശ്ചികത്തിലെ കാർത്തിക ,കൃഷ്ണപക്ഷ പഞ്ചമി 


ഭരണം ട്രുസ്റ്റ് ചെയർമാൻ  ശ്രീ വെങ്കിട്ട രമണ ക്ഷേത്രം തയ്യിൽ  കണ്ണൂര്‍ 67003

ശ്രീ താവക്കര മുത്തപ്പൻ ക്ഷേത്രം

ശ്രീ താവക്കര മുത്തപ്പൻ ക്ഷേത്രം 
 താവക്കരയിൽ MES ഓഫീസിനു അടുത്ത്


മുത്തപ്പൻ പത്തൊൻപതാം നൂറ്റാണ്ട് 

ദർശനസമയം 5 - 7 am ,6 - 7 pm 


ഫെബുരരി 2 /3മത്തെ ആഴ്ച ഉത്സവം 

ഭരണം പ്രസിഡണ്ട്‌ ശ്രീ താവക്കര മുത്തപ്പൻ ക്ഷേത്രകമ്മിറ്റി കണ്ണൂര് 

തയ്യിൽ  ശിവക്ഷേത്രം 

റൂട്ട് കണ്ണൂരിൽ  നിന്നും മൂന്നു കിമി തെക്ക് പടിഞ്ഞാറ് 
തയ്യിലിൽ  വാർദ്ധ മോഡൽ യുപി  സ്ക്കൂളിൽ 






പ്രതിഷ്ട   ശിവൻ  പതിനാറാം നൂറ്റാണ്ട് 

ദർശന സമയം രാവിലെ  ഏഴ് -ഒന്‍പത്‌   വൈകുന്നേരം ആറ്‌  -ഏഴു മുപ്പത് 
ഉത്സവമില്ല 


  ഭരണം Trustee board chairman തയ്യിൽ  ശിവക്ഷേത്രം കണ്ണൂര് 

ശ്രീ കുരുംബ ഭഗവതീ ക്ഷേത്രം തയ്യിൽ

ശ്രീ കുരുംബ ഭഗവതീ ക്ഷേത്രം തയ്യിൽ 
കണ്ണൂരിൽ നിന്ന് 3 കിമി അകലെ തയ്യിൽ നിന്ന് 75 0മീ 
ഭഗവതി പതിനാറാം നൂറ്റാണ്ട് 
ഉപ പ്രതിഷ്ഠകൾ ദണ്ടൻ ,
നൈയ് പായസവും പുഷ്പാഞ്ഞലിയും പ്രധാന വഴിപാടുകൾ 


ദർശനസമയം 4. 3 0 - 6. 3 0 am ,5. 3 0 - 8 pm 
ചൊവ്വ ,വെള്ളി ദിവസങ്ങളില കലശം പതിവാണ് 1936 ലെ ദി പിടുത്തത്തിൽ നശിച്ചുപോയിരുന്നു .അരയ സമുദായക്ഷേത്രം പണ്ട് 4 തറവാട്ടുകാരുടെതായിരുന്നു . പൂജാരി അരയസമുദായാംഗം .തന്ത്രി വെള്ളൂർ ഇല്ലം 

വിഷു മഹോത്സവം ഏപ്രിൽ 1 4 - 2 0 

2013 ഒക്‌ടോബർ 26, ശനിയാഴ്‌ച

റെയിൽവേ മുത്തപ്പൻ ക്ഷേത്രം കണ്ണൂര്‍

റെയിൽവേ മുത്തപ്പൻക്ഷേത്രം കണ്ണൂര്‍




റൂട്ട്:- കണ്ണൂര്‍ റെയ ൽ വേ സ്റ്റേഷന്  സമീപം നൂറു മീറ്റർ  തെക്ക് (പുതിയ ബസ്‌ സ്റ്റാന്‍ഡിൽ  നിന്ന് ഒരു കിമി )

പ്രതിഷ്ഠ മുത്തപ്പൻ  പത്തൊന്‍പതാം നൂറ്റാണ്ടു  

ദർശന സമയം രാവിലെ അഞ്ചു മുതൽ  എട്ടു വരെ 
വൈകുന്നേരം അഞ്ചു മുതൽ  എട്ടു വരെ 

മാർച്ച്‌ ഒന്നാമത്തെ ചൊവ്വ മുതൽ  ഞായർ  വരെ തിരുവപ്പന


ഭരണം പ്രസിഡണ്ട്‌ റെയിൽവേ മുത്തൻ  ക്ഷേത്ര കമ്മിറ്റി കണ്ണൂര്‍ 

ശ്രീ ചൊവ്വ ശിവക്ഷേത്രം


ശ്രീ  ചൊവ്വ  ശിവക്ഷേത്രം
റൂട്ട് :-കണ്ണൂര്‍ -തലശ്ശേരി റൂട്ടിൽ  മേലെ ചൊവ്വയിൽ  (കണ്ണൂരില്‍ നിന്നും മൂന്നു കിമി )
വളരെ പഴക്കമുള്ള ശിവ പ്രതിഷ്ഠ കണ്വ  മഹർഷി  നടത്തിയെന്ന് പറയപ്പെടുന്നു   
പണ്ട് കോലത്തിരി രാജാവിന്റെതായിരുന്നു. പിന്നീട് ചിറക്കൽ കോവിലകത്തിന്റെതായി മാറി .ശ്രീകോവിൽ ,നമസ്കാര മണ്ഡപം, ഉപപ്രതിഷ്ഠകൾ,കുളംതുടങ്ങിയവയടങ്ങിയതാന്നു ക്ഷേത്രസമുച്ചയം .ഏക ദേശം മൂന്നു ഏക്രയോളം സ്ഥലം വരും 

                                   

.കിഴക്ക് മുഖമായ ശിവനാണ്  പ്രധാന പ്രതിഷ്ഠ. സോപാനത്തിന്നു നാല് പടികൾ . വ്യളിമുഖം അടിസ്ഥാനമായ ഓവ്. പിരമിഡ് ആകൃതിയുള്ള ഓടിട്ട നമസ്കാര മണ്ഡപത്തിന്  നാല് തൂണുകൾ  .
മുഖ്യ ശ്രീ കോവിലിന്റെ തെക്കായി ഗണപതി പ്രതിഷ്ഠയുണ്ട് .അകത്തെബലിവട്ടത്തിൽ പടിഞ്ഞാറ്മുഖംആയമഹാവിഷ്ണുവിന്റെയും നാഗത്തിന്റെയും ഉപ പ്രതിഷ്ടകളുണ്ട്  

സുബ്രമണ്യൻ 

ഭദ്രകാളി ,അയ്യപ്പൻ  ,സുബ്രമണ്യൻ  ,മഹാവിഷ്ണു എന്നീ ഉപ പ്രതിഷ്ഠകൾ 

                              
ഭദ്രകാളി 
 സാധാരണയായി മഹാവിഷ്ണു ഉപപ്രതിഷ്ഠയായി  വരാറില്ല ചുറ്റബലത്തിന്റെ തെക്ക് കിഴക്ക് മുഖംആയഅയ്യപ്പൻ  . ഇതിനു എട്ടു തൂണുകൾ  ഉള്ള ഒരു     മണ്ഡപമുണ്ട് 

ദർശനസമയം   രാവിലെ അഞ്ച്മുപ്പത്‌ മുതൽപന്ത്രണ്ട് വരെ
വൈകുന്നേരം  അഞ്ചു മുപ്പത്‌ മുതൽ  എട്ട്  മുപ്പത് വരെ

പ്രധാന  വഴിപാടുകൾ  രുദ്രാഭിഷേകം ,പുഷ്പാഞ്ജലി ,ജലധാര 

ശിവരാത്രി പ്രധാന ഉത്സവം  

തന്ത്രി എടക്കാട് മുല്ലപ്പള്ളി ഇല്ലം  
പാരമ്പര്യ ശാന്തിക്കാർ

2013 ഒക്‌ടോബർ 23, ബുധനാഴ്‌ച


 ശ്രീ താളിക്കാവ് ഭഗവതി ക്ഷേത്രം

റൂട്ട്:-കണ്ണൂര്‍ പഴയബസ്‌ സ്റ്റാന്‍ഡിൽ  നിന്നും താളിക്കാവ് റോഡിലൂടെ ഒരു കി മി നടന്നാൽ  മതി

പ്രതിഷ്ഠ ഭഗവതി പതിമൂന്നാം  നൂറ്റാണ്ട്
കർക്കടകത്തിൽ  സന്ധ്യാപൂജ 

മകരം എട്ടു മുതൽ  പത്ത് വരെ തെയ്യം



2013 ഒക്‌ടോബർ 22, ചൊവ്വാഴ്ച

ശ്രീ കാഞ്ചികാമാക്ഷി അമ്മൻ കോവിൽ

ശ്രീ കാഞ്ചികാമാക്ഷി അമ്മൻ കോവിൽ 
പഴയ ബസ്‌ സ്റ്റാൻഡിൽ നിന്നും അരകിമി കിഴക്ക് താലൂക്ക് ഓഫിസിന് സമീപം (മഹാത്മമന്ദിരത്തിനു സമീപം )
പ്രതിഷ്ഠ കാമാക്ഷി പത്തൊന്പതാം നൂറ്റാണ്ട് 



ദർശനസമയം 8 -10am , 4 - 8 pm 
വെള്ളിയാഴ്ച ദിവസങ്ങളിൽ  അലങ്കാര പൂജ 



നവരാത്രി ആഘോഷം 

ഭരണം പ്രസിഡണ്ട്‌ ശ്രീ കാഞ്ചികാമാക്ഷി അമ്മൻ കോവിൽ കമ്മിറ്റി കണ്ണൂര് 

താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ


താളിക്കാവ്   മുത്തുമാരിയമ്മൻ  കോവിൽ 
റൂട്ട്  കണ്ണൂര്‍ പഴയ ബസ്‌ സ്റ്റാന്റ് ൽ  നിന്നും താളിക്കാവ് റോഡിലൂടെ  ഒരു കിമി നടന്നാൽ  മതി 
sreemukham
പ്രതിഷ്ഠ  മുത്തുമാരിയമ്മ (പത്തൊന്‍പതാം നൂറ്റാണ്ട്) 
പൂജാസമയം അഞ്ച്മുപ്പതു മുതല്‍ എട്ടു മണിവരെ
കർക്കടകത്തിൽ  വൈകുന്നേരം ഏഴു മുപ്പതിനു സന്ധ്യാ പൂജ  നവരാത്രി 


ഒൻപത്  ദിവസം ഉത്സവം 
  
ഭരണം  പ്രസിഡണ്ട്‌  മുത്തുമാരിയമ്മൻ  കോവിൽ  കമ്മിറ്റി കണ്ണൂര്‍ 

ശ്രീ കാംബസാർ മുത്തുമാരിയമ്മൻ കോവിൽ

ശ്രീ കാംബസാർ മുത്തുമാരിയമ്മൻ കോവിൽ 
കണ്ണൂര് മാർക്കറ്റിൽ കാംബസാറിൽ 
മുത്തുമാരിയമ്മ പത്തൊബതാം നൂറ്റാണ്ട് 

ദർശനസമയം 5 -1 0 am ,5 - 9 pm 

നവരാത്രി ആഘോഷം 
ഭരണം പ്രസിഡണ്ട്‌ ശ്രീ കാംബസാർ മുത്തുമാരിയമ്മൻ കോവിൽ കാംബസാർ 

2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

ശ്രീ ആയിക്കര ഗണപതീ ക്ഷേത്രം

ശ്രീ ആയിക്കര ഗണപതീ ക്ഷേത്രം 
കണ്ണൂര് ജില്ലാ ആസ്പത്രിക്ക് സമീപം 
ഗണപതി ഇരുപതാം നൂറ്റാണ്ട് 



ഭരണം പ്രസിഡണ്ട്‌ ശ്രീ ആയിക്കര ഗണപതീ ക്ഷേത്രംകമ്മിറ്റി ഹോസ്പിററൽ ജംഗ്ഷൻ കണ്ണൂർ 

ശ്രീ കൈലാശി മുത്തുമാരിയമ്മൻ കോവിൽ

ശ്രീ കൈലാശി മുത്തുമാരിയമ്മൻ കോവിൽ 
കണ്ണൂര് ജില്ലാ ആസ്പത്രിയിൽ നിന്ന് 100 മീ അകലെ കിലാശി റോഡിൽ 

പ്രതിഷ്ഠ മുത്തുമാരിയമ്മ പത്തൊൻപതാം നൂറ്റാണ്ട് 


 ദർശന സമയം ചൊവ്വ ,വെള്ളി ദിവസങ്ങളിൽ
 6 - 7 am ,5. 3 0 -7 pm 




 കറുപ്പ സ്വാമി


ദുർഗ്ഗ,ഗണപതി , ഗാന്ധാരി,, ഹനുമാൻ, മധുരവീരൻ നാഗം എന്നീ ഉപ ദേവതമാർ 
പുന- പ്രതിഷ്ഠ കഴിഞ്ഞു 25 വർഷങ്ങളായി 




നവരാത്രി മഹോത്സവം 

ഹനുമാൻ 


ഭരണം Trustee boardchairman ശ്രീ കൈലാശി മുത്തുമാരിയമ്മൻ കോവിൽ ആയിക്കര കണ്ണൂര് 
ഇപ്പോഴത്തെ പൂജാരി ശ്രീ മനോഹരൻ