2013 ജൂലൈ 20, ശനിയാഴ്‌ച

സുന്ദരേശ്വര ശിവക്ഷേത്രം തളാപ്പ് കണ്ണൂര്‍


                                                                                                                                                      
സുന്ദരേശ്വര ശിവക്ഷേത്രം തളാപ്പ് കണ്ണൂര്‍                  

റൂട്ട്:- കണ്ണൂരിൽ  നിന്നും 6കിമി കണ്ണൂര്‍ -തളിപ്പറബ്‌ റൂട്ടിൽ A .K .G ഹോസ്പിറ്റൽ  സ്റ്റോപ്പ്‌ എതിർ  വശത്തുള്ള റോഡിൽക്കൂടി 7മിനുട്ട് നടന്നാൽ  മതി 

ശ്രീ നാരായണഗുരു പുന - പ്രതിഷ്ഠ നടത്തിയ ക്ഷേത്രം 
അഞ്ഞൂറിലധികം വർ ഷം പഴക്കമുള്ള ഒരു ഭദ്രകാളി പ്രതിഷ്ഠ ഉണ്ടായിരുന്നു.  നിണബലി അടക്കം ധാരാളം അനാചാരങ്ങൾ  നടന്നിരുന്നു .അവ ഉപേക്ഷിക്കാൻ  ശ്രീ നാരായണഗുരു ഭക്തരെ പ്രേരിപ്പിച്ചു .
ക്ഷേത്രക്കുളം 
 ധാരാളം കുട്ടികൾ  ഇപ്പോൾ  ഇവിടെനിന്നു നീന്തൽ അഭ്യസിക്കുന്നുണ്ട് 

1916ഏപ്രിൽ  പതിനൊന്നിനു  ഗുരു പ്രതിഷ്ഠ നടത്തിയ ശിവനാണ് ഇപ്പോൾ ശ്രീകോവിലിൽ  ഉള്ളത്( മധുര മീനാക്ഷി ക്ഷേത്രത്തിലെ സുന്ദരേശ്വരന്റെ മാതൃകയിലെ ശിവൻ)



പ്രധാന വഴിപാടുകൾ ശർക്കരപ്പായസം ,തൃമധുരം ,പുഷ്പാഞ്ജലി 

അയ്യപ്പൻ ,സുബ്രമണ്യൻ ,പാർവതി പ്രതിഷ്ഠകൾനാലംബലത്തിനകത്ത്  
ദർശനസമയം രാവിലെ 5.00-12.00 വൈകുന്നേരം 5.00-8.00
മീനത്തിലെ പൂയ്യം  മുതൽ  8 ദിവസങ്ങൾ ഉത്സവം 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ