2014 മാർച്ച് 6, വ്യാഴാഴ്‌ച

ശ്രീ കരുവള്ളി കുറുംബ ഭഗവതീ ക്ഷേത്രം

ശ്രീ കരുവള്ളി  കുറുംബ ഭഗവതീ ക്ഷേത്രം
 കണ്ണോത്തുംചാൽ താണ 
കണ്ണൂര് തലശ്ശേരി റൂട്ടിൽ കണ്ണോത്തുംചാൽ താണ 

കുറുംബ ഭഗവതി പഴയത് 

കർക്കടകം ,മണ്ഡലകാലം പൂജ 
നാഗ പ്രതിഷ്ഠ വാർഷികദിനം  കുംഭം 19 
പുന -പ്രതിഷ്ഠ വാർഷികദിനം    കുംഭം 20 
താലപ്പൊലി മഹോത്സവംകുംഭം 21 
പ്രധാന  തിറകൾ വിഷ്ണു മൂർത്തി ,വീരൻ ,വീരാളി ,പുതിയ ഭഗവതി ഘണ്ടാകർണൻ ,വസൂരിമാല ,നാഗകന്നി ഗുളികൻ തമ്പുരാട്ടി ,ഭദ്രകാളി ഗുളികൻ ,കുട്ടിശാസ്തപ്പൻ







 വിഷ്ണുമൂർത്തി 
ചാലയിൽ നിന്ന് തിരിച്ചു വരുമ്പോൾ 

24നു ഘണ്ടാകർണൻ ,വസൂരിമാല, തമ്പുരാട്ടിയമ്മ,ദണ്ടൻ എന്നിവ രാവിലെ മുതലും 
തിറ  21 ,22 ,23,24 കുംഭം 
എല്ലാ വെള്ളിയും രാവിലെ ദേവീപൂജയും ,വൈകുന്നേരം ശാസ്തപ്പൻ പൂജയും ,ഗുളികാൻ പൂജയും 
തന്ത്രി കാട്ടുമാടം ഇല്ലം
ഭരണം പ്രസിഡണ്ട്‌  ശ്രീ കരുവള്ളി  കുറുംബ ഭഗവതീ ക്ഷേത്രകമ്മിറ്റി  കണ്ണോത്തുംചാൽ താണ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ