2018 ഒക്‌ടോബർ 17, ബുധനാഴ്‌ച

ശ്രീ കാനത്തൂര്‍ കുരുംബഭഗവതി ക്ഷേത്രം


ശ്രീ  കാനത്തൂര്‍  കുരുംബഭഗവതി ക്ഷേത്രം  

പ്രതിഷ്ഠ  കുരുംബ ഭഗവതി പതിനൊന്നാം നൂറ്റാണ്ട്

റൂട്ട്:- കണ്ണൂരിൽ നിന്നും  രണ്ടു കിമി തെക്ക് പടിഞ്ഞാറ് കാനത്തൂര്‍ കോട്ട മൈതാനത്ത് 
  
ഗുരുവിന്നു  പൂജ രാവിലെ എട്ടുമണിക്ക് 

കർക്കടക സംക്രമത്തിന്നുഎല്ലാവർക്കും  പൂജ  
ധനുപ്പത്ത്,തുലാപ്പത്ത് വിശേഷ ദിവസങ്ങൾ 

ഉത്സവം കുംഭം പതിനൊന്നു മുതൽ  പതിനാലു വരെ തിറ
ഭരണം പ്രസിഡണ്ട്‌ ശ്രീ കാനത്തൂര്‍ കുരുംബഭഗവതി ക്ഷേത്ര കമ്മിറ്റി കാനത്തൂര്‍ കണ്ണൂര്‍ 670001 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ